Type Here to Get Search Results !

Bottom Ad

കുളിപ്പിക്കുന്നതിനിടെ പിഞ്ചുകുഞ്ഞിനെ തെരുവ് നായ കടിച്ചു

പാലക്കാട്: (www.evisionnews.in) അമ്മ കാലിലിരുത്തി കുളിപ്പിക്കുന്നതിനിടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു. തൃശൂര്‍-പാലക്കാട് അതിര്‍ത്തിയിലെ കുത്താംപുള്ളിയിലാണ് സംഭവം. ചാമുണ്ഡിനഗറിലെ വിനോദിന്റെ മകള്‍ താരക്കാണ് നായയുടെ കടിയേറ്റത്. വീട്ടുമുറ്റത്ത് അമ്മ കുട്ടിയെ കാലിലിരുത്തി കുളിപ്പിക്കുന്നതിനിടെയാണ് നായ ചാടിവീണ് കടിച്ചത്. കുട്ടിയുടെ വയറ്റിലാണ് പരിക്ക്. തൊട്ടടുത്ത വീട്ടിലെ രണ്ടു പേര്‍ക്കും കടിയേറ്റിട്ടുണ്ട്.

Keywords:Palakkad-6-Months-Dog-Attack
Tags

Post a Comment

0 Comments

Top Post Ad

Below Post Ad