Type Here to Get Search Results !

Bottom Ad

പോലീസ് സ്റ്റേഷന്‍ ഉപരോധം : പി.ജയരാജന്‍ പ്രതിയായി


കണ്ണൂര്‍     (www.evisionnews.in)   : ഡിവൈഎഫ്‌ഐ നേതാവ് നന്ദകുമാറിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന പോലീസ് സ്റ്റേഷന്‍ ഉപരോധത്തിന്റെ പേരില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പടെ 200 ഓളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. 

നിയമവിരുദ്ധമായി സംഘം ചേരല്‍, മാര്‍ഗതടസം സൃഷ്ടിക്കല്‍ എന്നിവയ്ക്കാണ് കേസ്. എന്നാല്‍ അനുവാദമില്ലാതെ മൈക്ക് സെറ്റ് ഉപയോഗിച്ചതിന് പോലീസ് കേസെടുത്തിട്ടില്ല.

Keywords: Police-station-p-jayarajan-accused




Tags

Post a Comment

0 Comments

Top Post Ad

Below Post Ad