Type Here to Get Search Results !

Bottom Ad

നാരംപാടി അബ്ദുറഹ്മാന്‍ നിര്യാതനനായി


മുള്ളേരിയ  (www.evisionnews.in)  : പഴയകാല വ്യാപാരിയും നാരംപാടി ജമാഅത്ത് ഭാരവാഹിയുമായിരുന്ന അന്തുമാന്‍ച്ച എന്ന അബ്ദുറഹിമാന്‍ നാരംപാടി ( 74) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍; അഷ്രഫ്, റഫീഖ്, സമീര്‍, ശിഹാബ് (മൂന്ന് പേരും ദുബൈ), സാറ, ഹാജറ, ഖദീജ, അസ്മ  മരുമക്കള്‍ : ഫസല്‍ പള്ളത്തടുക്ക, അബൂബക്കര്‍ സഖാഫി അന്നടുക്ക (മുഹിമ്മാത്ത് ബഹ്‌റൈന്‍ കമ്മിറ്റി ഓര്‍ഗനൈസര്‍), യൂസുഫ് മാന്യ, ഹകീം കുമ്പഡാജെ, നസീമ, സുമയ്യ, റംല എന്നിവര്‍ുമാണ്.

മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുറഹിമാന്‍ ഫൈസി കര്‍ന്നൂര്‍, ഹസൈനാര്‍ സഖാഫി അജ്ജാവര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു. 

Keywords: Obitury-news-Narampadi-Abdul-rahman-

Post a Comment

0 Comments

Top Post Ad

Below Post Ad