ബദിയടുക്ക (www.evisionnews.in) : പുഴമണല്‍ മോഷ്ടിച്ച് കടത്തുകയായിരുന്ന യുവാവിനെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. ഷിറിയ പുഴയില്‍ നിന്ന് അനധികൃതമായി പിക്കപ്പ് വാനില്‍ മണല്‍ കടത്തുകയായിരുന്ന മണിയംപാറയിലെ രഞ്ജിത് ക്രാസ്റ്റ(26)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Keywords: Sand-maphia-badiaduka-youth-arrested
Post a Comment
0 Comments