Type Here to Get Search Results !

Bottom Ad

ചാത്തങ്കൈയിലെ കുഞ്ഞിത്തേയി അമ്മ നിര്യതയായി


ചെമ്മനാട്   (www.evisionews.in)  : മേല്‍പ്പറമ്പ് ചാത്തങ്കൈയിലെ പരേതനായ സി കൊട്ടന്റെ ഭാര്യ കുഞ്ഞിത്തേയി അമ്മ (85) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. മക്കള്‍: സരോജിനി, ബാലാമണി, രോഹിണി, ശ്രീകുമാര്‍ (ഖത്തര്‍), രാമന്‍ (ദുബൈ), കൃഷ്ണന്‍ (സൗദി അറേബ്യ), പ്രേമ, ഭാസ്‌കരന്‍(ദുബൈ). മരുമക്കള്‍: കൃഷ്ണന്‍ (വെളുത്തോളി), കുമാരി, രാജലക്ഷ്മി, രശ്മി, പരേതരായ കുഞ്ഞിക്കണ്ണന്‍ (റിട്ട. ഫോറസ്റ്റ് ഓഫീസര്‍), കറുവന്‍ (റിട്ട. എസ്‌ഐ പൊലീസ്), രാഘവന്‍, ഉഷ.


Keywords: Chathangai-kunhithey-obitury
Tags

Post a Comment

0 Comments

Top Post Ad

Below Post Ad