കാസര്‍കോട് (www.evisionnews.in): നഗരത്തിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് പാന്‍മസാല വില്‍പ്പനക്ക് ശ്രമിച്ച യു.പി സ്വദേശി 2000 പാക്കറ്റ് പാന്‍ ഉല്‍പന്നങ്ങളുമായി അറസ്റ്റിലായി. രൂപേഷ് കുമാറിനെ (25)യാണ് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോക്ക് സമീപം വെച്ചാണ് സി.ഐ സി.എ അബ്ദുല്‍ റഹീമും സംഘവും അറസ്റ്റു ചെയ്തത്.
Keywords: Kasaragod-news-arrest-police-pan
Post a Comment
0 Comments