Type Here to Get Search Results !

Bottom Ad

തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കപ്പി കമ്പി ഒടിഞ്ഞ് വൃദ്ധന്‍ കിണറില്‍ വീണ് മരിച്ചു


മഞ്ചേശ്വരം (www.evisionnews.in): തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കപ്പി ഘടിപ്പിക്കുന്ന കമ്പി ഒടിഞ്ഞ് വൃദ്ധന്‍ കിണറില്‍ വീണ് മരിച്ചു. മഞ്ചേശ്വരം പോലീസ് സ്റ്റേഷന് സമീപത്തെ വിശ്വനാഥ ഷേണായി (70) യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബന്ധുവീട്ടിലെ കിണറിന്റെ കമ്പിയില്‍ കയറിട്ട് ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടെ കമ്പി ഒടിഞ്ഞുവീഴുകയായിരുന്നു. മൃതദേഹം ആസ്പത്രി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


Keywords; Kasaragod-mangjeshwer-suicide-attempt-died-old-man-kappi

Post a Comment

0 Comments

Top Post Ad

Below Post Ad