കാസര്‍കോട് (www.evisionnews.in): തളങ്കര ഖാസിലേനിലെ പരേതനായ പള്ളത്ത് അബ്ദുല്‍ റഹ്മാന്റെ ഭാര്യ ഖദീജ ഹജ്ജുമ്മ (92) നിര്യാതയായി. മക്കള്‍: മുഹമ്മദ് ഷാഫി പള്ളം, ബീഫാത്തിമ, സഫിയ, അബ്ദുല്ല പള്ളം (നാഷണല്‍ സ്‌പോര്‍ട്ട് ക്ലബ് പഴയകാല ഫുട്‌ബോള്‍ താരം). മരുമക്കള്‍: സഫിയ, മൊഹ്‌സിന്‍ ഖാസിലേന്‍, സുലൈമാന്‍, ഖൈറുന്നിസ. മയ്യിത്ത് ബുധനാഴ്ച ഉച്ചയോടെ തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.
തളങ്കര ഖാസിലേനിലെ ഖദീജ ഹജ്ജുമ്മ നിര്യാതയായി
10:43:00
0
കാസര്‍കോട് (www.evisionnews.in): തളങ്കര ഖാസിലേനിലെ പരേതനായ പള്ളത്ത് അബ്ദുല്‍ റഹ്മാന്റെ ഭാര്യ ഖദീജ ഹജ്ജുമ്മ (92) നിര്യാതയായി. മക്കള്‍: മുഹമ്മദ് ഷാഫി പള്ളം, ബീഫാത്തിമ, സഫിയ, അബ്ദുല്ല പള്ളം (നാഷണല്‍ സ്‌പോര്‍ട്ട് ക്ലബ് പഴയകാല ഫുട്‌ബോള്‍ താരം). മരുമക്കള്‍: സഫിയ, മൊഹ്‌സിന്‍ ഖാസിലേന്‍, സുലൈമാന്‍, ഖൈറുന്നിസ. മയ്യിത്ത് ബുധനാഴ്ച ഉച്ചയോടെ തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.
Post a Comment
0 Comments