Type Here to Get Search Results !

Bottom Ad

ജില്ലാ സമ്മേളനം: യൂത്ത് ലീഗ് കൂട്ടയോട്ടം നടത്തി


എതിര്‍ത്തോട് (www.evisionnews.in): മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളന പ്രചാരണാര്‍ത്ഥം എതിര്‍ത്തോട് ശാഖാ കമ്മിറ്റി കൂട്ടയോട്ടം നടത്തി. നെല്ലിക്കട്ടയില്‍ നിന്ന് തുടങ്ങിയ കൂട്ടയോട്ടം എടനീരില്‍ സമാപിച്ചു. ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട ഫ്ളാഗ് ഓഫ് ചെയ്തു. 

ശാഖാ പ്രസിഡണ്ട് അര്‍ഷാദ് എതിര്‍ത്തോട്, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സിദ്ദീഖ് സന്തോഷ് നഗര്‍, ഇബ്രാഹിം നെല്ലിക്കട്ട, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ഹാരിസ് തായല്‍, സി.ബി ലത്തീഫ്, മനാഫ് എടനീര്‍, എം.എസ്.എഫ് ജില്ലാ സെക്രട്ടറി അസറുദ്ദീന്‍ എതിര്‍ത്തോട്, സി.എ ഇബ്രാഹിം, ബേര്‍ക്ക ഹുസൈന്‍, അഷ്റഫ് നെല്ലിക്കട്ട സംബന്ധിച്ചു.

പി.എസ് സിറാജുദ്ദീന്‍, ഇ.എ ആശിഫ്, നാസര്‍ കുന്നില്‍, ലത്തീഫ് ഉമ്മര്‍, സി.എ ഇബ്രാഹിം, ഷാനിഫ് അഹമ്മദ്, വൈ. റാഷിദ്, ഇ.എ മുസ്തഫ, അലി കുന്നില്‍, ഇ.എ അസറുദ്ദീന്‍, ആസിഫ് കപ്പണ, ഹൈദര്‍ കുന്നില്‍, റിയാസ് തായല്‍, കെ. സിദ്ദീഖ് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad