Type Here to Get Search Results !

Bottom Ad

കുഞ്ഞമാറമ്മ നിര്യാതയായി.

കൊളത്തൂര്‍ (www.evisionnews.in).കാണിയടുക്കം കുഞ്ഞമാറമ്മ (95) നിര്യാതയായി. ഭാര്‍ത്താവ്: പരേതനായ കൊറഗന്‍. മക്കള്‍: വെള്ളച്ചി, കല്യാണി, കൃഷ്ണന്‍, ഗോപാലന്‍, കെ ഭാസ്‌കരന്‍ (സിപിഐ കാസര്‍കോട് ഏരിയാ കമ്മിറ്റിയംഗം, സിഐടിയു കാസര്‍കോട് ഏരിയാ സെക്രട്ടറി), കുഞ്ഞിക്കണ്ണന്‍, ശ്രീധരന്‍, രവീന്ദ്രന്‍ പണിക്കര്‍, പരേതരായ കുഞ്ഞിരാമന്‍, നാരായണന്‍. മരുമക്കള്‍: ജാനകി, കാര്‍ത്യായണി, രോഹിണി, സരസു, ലത, ഷീബ, പ്രഭ, ഓമന.

Post a Comment

0 Comments

Top Post Ad

Below Post Ad