Type Here to Get Search Results !

Bottom Ad

ചെര്‍ക്കള മുസ്ലിം ലീഗിന്റെ 60-ാം വാര്‍ഷിക പരിപാടിക്ക് വെള്ളിയാഴ്ച തുടക്കമാകും


ചെര്‍ക്കള (www.evisionnews.in): ചെര്‍ക്കള മുസ്ലിം ലീഗിന്റെ 60-ാം വാര്‍ഷിക പരിപാടിക്ക് വെള്ളിയാഴ്ച തുടക്കമാകും. 60 പേര്‍ക്ക് നിസ്‌കാരക്കുപ്പായം നല്‍കി വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി അധ്യക്ഷത വഹിക്കും. എം.സി ഖമറുദ്ദീന്‍, എ. അബ്ദുല്‍ റഹ്മാന്‍ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും.


Post a Comment

0 Comments

Top Post Ad

Below Post Ad