Type Here to Get Search Results !

Bottom Ad

ലോറി മറിഞ്ഞ് നാലു കന്നുകാലികള്‍ ചത്തു: അപകടം പശുക്കടത്തിനിടെ


മംഗളൂരു (www.evisionnews.in): പശുക്കടത്തിനിടെ ലോറി മറിഞ്ഞ് നാലു അറവുമാടുകള്‍ ചത്തു. ബണ്ട്വാല്‍ കല്ലെടുക്കയില്‍ ഞായറാഴ്ചയാണ് സംഭവം. അമിതവേഗതയില്‍ ഓടുകയായിരുന്ന ലോറി ഒരു വളവിലാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ലോറിയില്‍ 15 അറവുമാടുകള്‍ ഉണ്ടായിരുന്നു. ഇവയില്‍ നാലെണ്ണമാണ് ചത്തത്. അപകടം നടന്നയുടന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. 


Keywords: Karnataka-news-manglore-lorry-accident-driver

Post a Comment

0 Comments

Top Post Ad

Below Post Ad