Type Here to Get Search Results !

Bottom Ad

അനുമതിയില്ലാതെ ചിട്ടി നടത്തിയാല്‍ പണികിട്ടും


കാസര്‍കോട് (www.evisionnews.in): അനുമതി കൂടാതെ ചിട്ടികള്‍ തുടങ്ങുന്നതോ ചിട്ടികളെക്കുറിച്ചുള്ള ലഘുലേഖകളോ പരസ്യങ്ങളോ നോട്ടീസോ പരസ്യങ്ങളോ പ്രസിദ്ധീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് ചിറ്റ്‌സിനെ രേഖാമൂലം അറിയിക്കണം. കേന്ദ്ര, സംസ്ഥാന ചിട്ടി നിയമപ്രകാരം മാത്രമെ ചിട്ടികള്‍ നടത്താന്‍ പാടുള്ളൂ. സര്‍ക്കാര്‍ അനുമതിയില്ലാതെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട് എന്ന വിലാസത്തില്‍ വിവരമറിയിക്കണം. ഫോണ്‍ 04994 255405, 9846203286. ചിട്ടി ഇന്‍സ്‌പെക്ടര്‍ 9447348267, 8089702126. 

Post a Comment

0 Comments

Top Post Ad

Below Post Ad