കാസര്‍കോട് (www.evisionnews.in): മൊഗ്രാല്‍ പുത്തൂര്‍ ടൗണിലെ റെഡ്സ്റ്റാര്‍ ക്ലബ്ബ് അക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മൊഗ്രാല്‍ പുത്തൂര്‍ പടിഞ്ഞാര്‍ ഹൗസില്‍ ഇബ്രാഹിമി (38)നെയാണ് സി.ഐ സി.എ അബ്ദുല്‍ റഹീമും സംഘവും അറസ്റ്റു ചെയ്തത്. രണ്ടുമാസം മുമ്പാണ് ക്ലബ്ബിന് നേരെ അക്രമമുണ്ടായത്. കേസില്‍ നേരത്തെ ഏഴ് പേര്‍ അറസ്റ്റിലായിരുന്നു.
Keywords: case-arrest-mogral-puthur-club-attack
Post a Comment
0 Comments