Type Here to Get Search Results !

Bottom Ad

പശുക്കളെ മേയ്ക്കാന്‍ വയലിലേക്ക് പോയ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു


കാഞ്ഞങ്ങാട് (www.evisionnews.in): പശുക്കളെ മേയ്ക്കാന്‍ വയലിലേക്ക് പോയ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു. കോണ്‍ഗ്രസ് പ്രാദേശിക നേതാവും കര്‍ഷകനുമായ രാവണേശ്വരം പാക്കം ചരല്‍ക്കടവിലെ സി. നാരായണന്‍ നായരാ (55)ണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പശുക്കളുമായി വയലിലേക്ക് പോയ നാരായണന്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ തട്ടിയാണ് മരിച്ചത്. രണ്ടു പശുക്കളും ചത്തിട്ടുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad