ഭര്‍ത്താവ് പി.എം ചന്ദ്രനോടൊപ്പം ഉദിനൂരിലെ മകളുടെ വീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് അപകടം. കാറിടിച്ചതിനെ തുടര്‍ന്ന് തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ സന്ധ്യയുടെ ഇരുകാലുകളുടെയും എല്ല് പൊട്ടിയിട്ടുണ്ട്. ഉടന്‍ തന്നെ സന്ധ്യയെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലേക്കും കൊണ്ടുപോയി. ഭര്‍ത്താവ് ചന്ദ്രന്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
Keywords: Kasaragod-news-accident-
Post a Comment
0 Comments