മഞ്ചേശ്വരം :(www.evisionnews.in) മഞ്ചേശ്വരം എം.എല്‍.എ പി.ബി. അബ്ദുല്‍ റസാഖിന് ഫേസ്ബുക്ക് ഇന്‍ബോക്‌സിലൂടെ തെറി വിളി. എം.എല്‍.എയുടെ പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് സ്വദേശിയും ഗള്‍ഫുകാരനായ അബ്ദുല്‍ മുത്തലിബ് എന്നയാളാണ് എം.എല്‍.എയെ ഫേസ്ബുക്കിലൂടെ തെറിവിളിച്ചത്.സംഭവത്തില്‍ കാസര്‍കോട് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.
keywords : majeshwarm-mla-news-facebook-youngman-case

Post a Comment
0 Comments