Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ സുന്നീ സെന്ററില്‍ ട്യൂഷന്‍ ക്ലാസ് തുടങ്ങി.


മൊഗ്രാല്‍: (www.evisionnews.in)മൊഗ്രാല്‍ താജുല്‍ ഉലമ സുന്നീ സെന്ററില്‍ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി അധ്യാപകരുടെ നേതൃത്വത്തില്‍ ട്യൂഷന്‍ ക്ലാസ് തുടങ്ങി.സി.അബ്ദുല്ല മുസ്‌ലിയാരുട അധ്യക്ഷതയില്‍ മൊഗ്രാല്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സിദ്ദീഖ് റഹ്മാന്‍ ഉല്‍ഘാടനം ചെയ്തു. ട്യൂഷന്‍ ക്ലാസിന്റെ ആരംഭം എസ് വൈ എസ് കുമ്പള സോണ്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് തങ്ങള്‍ നിര്‍വ്വഹിച്ചു. വി.പി അബ്ദുല്ല ഫൈസി, കെ.എച്ച് അബ്ദുല്ല, അബ്ദുല്‍ ലത്വീഫ് കാമില്‍ സഖാഫി, ജമാല്‍ സഖാഫി, മുഹമ്മദ് ആരിഫ് മൊഗ്രാല്‍, അശ്രഫ് കടവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

keywords : mogral-sunni-center-tuition-center-class-teachers

Post a Comment

0 Comments

Top Post Ad

Below Post Ad