Type Here to Get Search Results !

Bottom Ad

മീനാപ്പീസിലെ യുവാവിനെതിരെ നല്ല നടപ്പിന് കേസ്


കാഞ്ഞങ്ങാട്    (www.evisionnews.in)   : നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ പോലീസ് നല്ല നടപ്പിന് കേസെടുത്തു.
മീനാപ്പീസ് കടപ്പുറത്തെ അശോകന്റെ മകന്‍ അഭിലാഷിനെ(25)തിരെയാണ് പോലീസ് നല്ല നടപ്പിന് കേസെടുത്തത്. ഇതു സംബന്ധിച്ച് ആര്‍.ഡി.ഒ വിന് പോലീസ് റിപ്പോര്‍ട്ട് നല്‍കി.

Keywords: meenapis-youth-kess

Post a Comment

0 Comments

Top Post Ad

Below Post Ad