Type Here to Get Search Results !

Bottom Ad

കെ. ദാമോദരന്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി


കാഞ്ഞങ്ങാട് (www.evisionnews.in); കെ. ദാമോദരനെ പുതിയ കാഞ്ഞങ്ങാട് ഡിവൈഎസ്പിയായി നിയമിച്ചു. സെപ്തംബര്‍ മൂന്നിന് ചുമതലയേല്‍ക്കും. തച്ചങ്ങാട് സ്വദേശിയായ ദാമോദരന്‍ നിലവില്‍ കാസര്‍കോട് ഡി.സി.ആര്‍.ബി.യില്‍ ഡിവൈഎസ്പിയാണ്. കാസര്‍കോട് വിജിലന്‍സ്, അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിയായും സേവനമനുഷ്ഠിച്ചിരുന്നു. 

1995ല്‍ നേരിട്ട് സബ് ഇന്‍സ്‌പെക്ടറായി പൊലീസ് സേവനം ആരംഭിച്ച ഇദ്ദേഹം കണ്ണൂര്‍, വയനാട്, തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളില്‍ എസ്.ഐയായും സി.ഐയായും ജോലി ചെയ്തിരുന്നു. 


Keywords: Kasaragod-news-dysp-knd-k-damodaran




Post a Comment

0 Comments

Top Post Ad

Below Post Ad