Type Here to Get Search Results !

Bottom Ad

കോട്ടച്ചേരി മേല്‍പ്പാലം; ഡെപ്യൂട്ടി കലക്ടര്‍ സ്ഥലം പരിശോധിച്ചു

കാഞ്ഞങ്ങാട്: (www.evisionnews.in)നിര്‍ദ്ദിഷ്ട കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം കടന്ന് പോകുന്ന സ്ഥലം കാസര്‍കോട് ലാന്റ് അക്വിസേഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.കെ.ജയശ്രീയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു.
മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.വി.രമേശന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍.സുലൈഖ, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ എ.ഹമീദ്ഹാജി, എച്ച്.ശിവദത്ത്, കല്ലട്ര ഇബ്രാഹിം, പി.എം.ഫാറൂഖ്, എ.ദാമോദരന്‍, സര്‍വ്വേയര്‍ മോണിക്കുട്ടന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
keywords : kotacheri-melparamb-deputy-collector-place-en query-










Post a Comment

0 Comments

Top Post Ad

Below Post Ad