Type Here to Get Search Results !

Bottom Ad

ഭൂരഹിത കേരളം പദ്ധതി: പട്ടയം നല്‍കിയവര്‍ക്ക് സ്ഥലം തിട്ടപ്പെടുത്തി നല്‍കണം.മുസ്ലിം ലീഗ്

കാസര്‍ക്കോട്:(www.evisionnews.in)ഭൂരഹിത കേരളം പദ്ധതിയിലൂടെ യു.ഡി.എഫ്. സര്‍ക്കാര്‍ ജില്ലയിലെ ഭൂരഹിതര്‍ക്ക് വിവിധ വില്ലേജുകളില്‍ സ്ഥലം അനുവദിച്ച് പട്ടയം കൈമാറിയ ആളുകള്‍ക്ക് ഉടന്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി നല്‍കണമെന്ന് മുസ്ലീം ലീഗ് ജില്ലാ ഭാരവാഹികള്‍ നിയോജക മണ്ഡലം, പഞ്ചായത്ത് - മുന്‍സിപ്പല്‍, ,പോഷക സംഘടന ജില്ലാ പ്രസിഡണ്ട് സെക്രട്ടറിമാരുടെ യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു.
പ്രസിഡണ്ട് ചെര്‍ക്കളം അബുളള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി. ഖമുദ്ദീന്‍ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച നവാസ് പാദൂറിനെയും വിജയിപ്പിച്ച മതേതര വിശ്വാസികളെയും യോഗം അഭിനന്ദിച്ചു.
സി .ടി . അഹമ്മദലി, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., പി.ബി. അബ്ദുള്‍ റസാഖ് എം.എല്‍.എ., പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ. അബുല്ല, കെ.എം. ശംസുദ്ദീന്‍ ഹാജി, കെ.ഇ.എ.ബക്കര്‍ , എം.അബദുല്ല മുഗു , സി.മുഹമ്മദ് കുഞ്ഞി, ടി.എ.മൂസ, കല്ലട്ര അബ്ദുള്‍ ഖാദര്‍ , ബഷീര്‍, വെളളിക്കോത്ത്, വി.കെ.പി.ഹമീദലി, എ.എ.ജലീല്‍, എ.ബി. ശാഫി, വി.കെ.ബാവ ,എം.കുഞ്ഞാമ്മദ് പുഞ്ചാവി, ഹാശിം ബംബ്രാണി, ഖാദര്‍ ഹാജി ചെങ്കള, അബ്ദുള്‍ റഹിമാന്‍ ബന്തിയോട്, ടി.പി. അബ്ദുള്‍ കരിം, എം.സ്. സത്താര്‍, കെ.എം. അബ്ദുള്‍ ഖാദര്‍ , എ.സി.എ. ലെത്തീഫ് , അബ്ദുള്‍ റഹ്മാന്‍, ബി.കെ. അബ്ദു സമദ്, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, വി.പി. അബ്ദുള്‍ ഖാദര്‍ , അബദുല്ല കുഞ്ഞി കീഴൂര്‍, ഹാരിസ് ചൂരി, ഇഖ്ബാല്‍ ചൂരി, ഷെരീഫ് കൊടവഞ്ചി, ടി.കെ. ഇസ്മായില്‍, അബദുള്‍ റസാഖ് പുത്തിഗെ, പി.കെ.സി. റൗഫ് , അബദുള്‍ അസീസ്, ടി.എം. ഹമീദലി, കെ.ബി. മുഹമ്മദ് കുഞ്ഞി, കെ.എം.അബ്ദുള്‍ റഹ്മാന്‍, മുഹമ്മദ് കുഞ്ഞി മാഹിന്‍, അബദു റസാഖ്, എ.എസ്. അഹമ്മദ്, ഹമീദ് പളളം ങ്കോട്, എ.എം.കടവത്ത്, സി.മുഹമ്മദ് കുഞ്ഞി, ബദറുദ്ദീന്‍ തഹ്‌സിന്‍, തൊട്ടി സാലിഹ് ഹാജി, ടി.കെ.ഇബ്രാഹിം , കെ.മുഹമ്മദ് കുഞ്ഞി, ഹനീഫ കുന്നില്‍, കെ.എ.റസാഖ്, അബ്ദുള്‍ റഹ്മാന്‍ ഒണ്‍ ഫോര്‍ , കെ.കെ കുഞ്ഞബ്ദുല്ല, മുഹമ്മദ് അലി, ടി.എം ഇഖ്ബാല്‍ , ബി.കെ.ഹംസ ആലൂര്‍, സത്താര്‍ വടക്കുംമ്പാട്, സി.കെ റഹ്മത്തുളള , യൂസുഫ് ഹേരൂര്‍, ഷെരീഫ് യു.എം. ,എം. ഹമീദ്, ശറഫുദ്ദീന്‍ കെ.എം. എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

keywords: kasaragod-land-muslim-league

Post a Comment

0 Comments

Top Post Ad

Below Post Ad