കാഞ്ഞങ്ങാട്.(www.evisionnews.in)എല്‍.ഡി.എഫ് സര്‍ക്കാറിന്റെ തെറ്റായ വിദ്യാഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് നഗരത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു.നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനു ശേഷം എയ്ഡ് പോസ്റ്റിനു മുന്നിലാണ് മന്ത്രിയുടെ കോലം കത്തിച്ചത്.തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ജില്ല കണ്‍വീനര്‍ പ്രണവ് പരപ്പ, ജോയിന്‍ കണ്‍വീനര്‍ ശ്രീഹരി രാജപുരം എന്നിവര്‍ സംസാരിച്ചു.
keywords : kanhangad-abvp-education-minister


Post a Comment
0 Comments