Type Here to Get Search Results !

Bottom Ad

ഉദുമയിലെ റോഡ് അപകടം ബൈക്ക് യാത്രക്കാരന്‍ മരിച്ചു.


ഉദുമ.(www.evisionnews.in)സംസ്ഥാന പാതയില്‍ രംഞ്ജീസ് തീയ്യറ്ററിന് എതിര്‍വശത്ത് തിങ്കളാഴ്ച രാത്രി ഉണ്ടായ വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.തെക്കില്‍ ഫെറിയിലെ റൗഫ് (35) ആണ് മരിച്ചത്.റൗഫ് ഓടിച്ച ബൈക്കിലുണ്ടായിരുന്ന ഭാര്യയേയും മക്കളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേക്കല്‍ ഇല്ല്യാസ് നഗറിലെ ഭാര്യവീട്ടില്‍ നിന്നും തെക്കിലിലെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു റൗഫും കുടുംബവും.
പരിക്കേറ്റ ഭാര്യ റുഖ്‌സാനയെയും മക്കളിലൊരാളെയും കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കുട്ടിയെ മംഗളൂരുവിലേക്ക് കൊണ്ടുപോയി.
keywords : kasaragod-uduma-accident-bike-car

Post a Comment

0 Comments

Top Post Ad

Below Post Ad