Type Here to Get Search Results !

Bottom Ad

ഉദുമ - പള്ളത്ത് കുടുംബം സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച്‌ നാലു പേര്‍ക്ക് ഗുരുതരം


ഉദുമ.(www.evisionnews.in)സംസ്ഥാന പാതയില്‍ പാലക്കുന്നിന് സമീപം കുടുംബം സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച്‌നാലുപേര്‍ക്ക് ഗുരുതരം.ദമ്പതികളും മക്കളുമായിരുന്നു ബൈക്കിലുണ്ടായിരുന്നത്.രംഞ്ജീസ് തീയ്യറ്ററിന് എതിര്‍വശത്ത് പോലീസ് സ്ഥാപിച്ച സ്പീഡ് ബ്രേക്കറില്‍ കാര്‍ കയറി ബൈക്കിലിടിക്കുകയായിരുന്നു.പരിക്കേറ്റവര്‍ ബേക്കല്‍ സ്വദേശികളാണെന്നാണ് ആദ്യ വിവരം.തിങ്കളാഴ്ച രാത്രി 8.30ഓടെയാണ് അപകടം.


keywords : kasaraod-uduma-palakun-bike-accident

Post a Comment

0 Comments

Top Post Ad

Below Post Ad