Type Here to Get Search Results !

Bottom Ad

വയോമിത്രം ഒ.പി കാര്‍ഡുകളുമായി ടാസ്-ടി.സി.സി ക്ലബ്


തളങ്കര.(www.evisionnews.in)ടാസ്-ടി.സി.സി ക്ലബിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭയിലെ വയോജനങ്ങളുടെ ചികിത്സയ്ക്കായി ഒ.പി കാര്‍ഡുകള്‍ നല്‍കും.വയോമിത്രം ഓഫീസിന് വേണ്ടി തയ്യാറാക്കിയ കാര്‍ഡ് ടാസ് ഉപദേശക സമിതി ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല വയോമിത്രം കോഡിനേറ്ററെ ഏല്‍പ്പിച്ചു. വയോമിത്രം ഓഫീസിലാണ് പരിപാടി സംഘടിപ്പിച്ചത്.ടാസ് പ്രസിഡണ്ട് അജ്മല്‍ തളങ്കര, ട്രഷറര്‍ അഷ്ഫാഖ്, എം.ഖമറുദ്ദീന്‍ , ടി.കെ ഫിറോസ്,ശംസീര്‍, സഹദ്, അഹമ്മദ് ഷബീര്‍, ഷാജഹാന്‍ എന്നിവര്‍ സംബന്ധിച്ചു.

keywords : tas-tcc-op-card-club-members

Post a Comment

0 Comments

Top Post Ad

Below Post Ad