Type Here to Get Search Results !

Bottom Ad

പള്ളം സ്വദേശിനി കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട്(www.evisionnews.in): പള്ളം സ്വദേശിനിയെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളത്തെ പ്രഫുല(50)യാണ് മരിച്ചത്. പരേതനായ വിട്ടല്‍ഭണ്ഡാരിദുര്‍ഗാപരമേശ്വരി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ഗോപാലകൃഷ്ണഭണ്ഡാരി, ജയേന്ദ്ര, വിജയ.

Keywords:Kasaragod-Death

Post a Comment

0 Comments

Top Post Ad

Below Post Ad