കാസര്‍കോട്:(www.evisionnews.in)കാസര്‍കോട മേഖലയിലെ കാസര്‍കോട് ടൗണ്‍, തളങ്കര, മേല്‍പറമ്പ്, ചട്ടഞ്ചാല്‍, ഉദുമ, പൊയ്‌നാച്ചി, ചെര്‍ക്കള, ബോവിക്കാനം, ഉളിയത്തടുക്ക, മൊഗ്രാല്‍പുത്തൂര്‍ എന്നീ പ്രദേശങ്ങളില്‍ കച്ചവടം ചെയ്യുന്ന മൊബൈല്‍ വ്യാപാരികള്‍ക്കുള്ള അംഗത്വ വിതരണം കാസര്‍കോട്ട് നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍ ചക്കര ബസാറിലെ വ്യാപാരി ആഷിഖിന് മെമ്പര്‍ഷിപ്പ് നല്‍കി ഉ്ദഘാടനം നിര്‍വ്വഹിച്ചു.മേഖല പ്രസിഡണ്ട് ഇബ്രാഹിം 4ജി അധ്യക്ഷത വഹിച്ചു
ജില്ലാ പ്രസിഡന്റ് അഷ്‌റഫ് നാല്‍ത്തടുക്ക മുഖ്യ പ്രഭാഷണം നടത്തി.മേഖല ജനറല്‍ സെക്രട്ടറി ഹനീഫ് സെല്‍കിംഗ് സ്വാഗതം പാറഞ്ഞു. ഗണേഷ് ദുര്‍ഗ, റിയാസ് തുലിപ്, മാഹിന്‍ മൊബൈല്‍ ഗാലറി, കാദര്‍ 3ജി തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് അഷ്‌റഫ് നാല്‍ത്തടുക്ക മുഖ്യ പ്രഭാഷണം നടത്തി.മേഖല ജനറല്‍ സെക്രട്ടറി ഹനീഫ് സെല്‍കിംഗ് സ്വാഗതം പാറഞ്ഞു. ഗണേഷ് ദുര്‍ഗ, റിയാസ് തുലിപ്, മാഹിന്‍ മൊബൈല്‍ ഗാലറി, കാദര്‍ 3ജി തുടങ്ങിയവര്‍ സംസാരിച്ചു.
keywords : kasaragod-mobile-dealers-association-membership

Post a Comment
0 Comments