Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് നഗരസഭയിലെ ദുര്‍ഭരണം; യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ ധര്‍ണ്ണ 22ന്


കാഞ്ഞങ്ങാട്:(www.evisionnews.in) അധികാര വികേന്ദ്രീകരണം ദുര്‍ബലപ്പെടുത്തുകയും കൗണ്‍സിലര്‍മാരെയും സ്റ്റാന്റിങ് കമ്മിറ്റികളെയും നോക്കുകുത്തികളാക്കുകയും ചെയ്ത എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള കാഞ്ഞങ്ങാട് നഗരസഭ ഭരണത്തിനെതിരെയും വികസന കാര്യത്തില്‍ യു.ഡി.എഫ് വാര്‍ഡുകള്‍ക്കെതിരെ വിവേചനം കാണിക്കുന്ന നഗരസഭ ചെയര്‍മാന്റെ നിലപാടുകള്‍ക്കെതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ 22ന് തിങ്കളാഴ്ച രാവിലെ 10.30ന് നഗരസഭ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തും.23ന് നടത്താന്‍ തീരുമാനിച്ച ധര്‍ണ അന്നേ ദിവസം നഗരസഭ കൗണ്‍സില്‍ യോഗമുള്ളതിനാലാണ് 22ലെക്ക് മാറ്റി വെച്ചിരിക്കുന്നതെന്ന് യു.ഡി.എഫ് നഗരസഭാ  കമ്മിറ്റി അറിയിച്ചു.

keywords : kanhangad-municipality-udf-councilor-22

Post a Comment

0 Comments

Top Post Ad

Below Post Ad