Type Here to Get Search Results !

Bottom Ad

പുത്തന്‍ സ്‌കൂട്ടറില്‍ കടത്തിയ 1.750 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍


കാസര്‍കോട്     (www.evisionnews.in)     : 1.750 കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച രജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ലാത്ത പുത്തന്‍ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. വിദ്യാനഗര്‍, കോപ്പയിലെ പെയിന്റിംഗ് തൊഴിലാളി പി യു റിനാസി(35)നെയാണ് സി ഐ അബ്ദുള്‍ റഹീമും സംഘവും അറസ്റ്റ് ചെയ്തത്. 

മധൂര്‍ ഭാഗത്ത് നിന്നും കാസര്‍കോട്ടേക്ക് കഞ്ചാവു കടത്തുന്നുവെന്ന് രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് സി ഐയുടെ നേതൃത്വത്തില്‍ ഷാഡോ പൊലീസ് സംഘം ബട്ടംപാറയില്‍ കാത്തുനിന്ന് റിനാസിനെ പിടികൂടുകയായിരുന്നു.

Keywords: khanja-

Post a Comment

0 Comments

Top Post Ad

Below Post Ad