Type Here to Get Search Results !

Bottom Ad

അബുദാബിയില്‍ തീപിടിത്തം; കാസര്‍കോട് സ്വദേശിയുടേതടക്കം 20 കടകള്‍ കത്തി നശിച്ചു


അബുദാബി  (www.evisionnews.in)  : അബുദാബി ബനിയാസിലെ വ്യാപാര സമുച്ചയത്തില്‍ അഗ്നിബാധ. കാസര്‍കോട് സ്വദേശിയുടേതുള്‍പ്പെടെ 20ഓളം കടകള്‍ കത്തി നശിച്ചതായാണ് വിവരം. ബനിയാസിലെ സൊസൈറ്റി കോംപ്ലക്‌സില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് തീപിടിത്തമുണ്ടായത്. 20 ഓളം കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. മിക്ക കടകളും മലയാളികളുടേതാണ്. 

തളങ്കര പള്ളിക്കാല്‍ സ്വദേശി അബ്ദുല്‍ റഹീമിന്റെ കട പൂര്‍ണ്ണമായും കത്തി നശിച്ചു. മലപ്പുറം, തൃശൂര്‍ സ്വദേശികളുടേതാണ് കത്തി നശിച്ച മറ്റു കടകള്‍.

Keywords: Abhudabi-fir-kasaragdodns-shop-burned
Tags

Post a Comment

0 Comments

Top Post Ad

Below Post Ad