മംഗളൂരു:(www.evisionnews.in) ജില്ലാ ജയിലിലുള്ള വിചാരണ തടവുകാരന് കഞ്ചാവ് കൈമാറാന്‍ ശ്രമിച്ച 21കാരിയായ യുവതിയെ ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കസബ ബങ്കരയിലെ അബ്ദുല്‍ റഹീമിന്റെ ഭാര്യ ഫാത്തിമയാണ് പിടിയിലായത്. യുവതിയില്‍ നിന്ന് രണ്ടായിരം രൂപ വിലമതിക്കുന്ന 47 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ആസിഫ് എന്ന തടവുകാരനെ കാണാനെത്തിയതായിരുന്നു യുവതി. ഇവരുടെ ഭര്‍ത്താവ് നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയായിരുന്നു.
Keywords : manglore-women-arrest-ganja-smagling-districtjail
Post a Comment
0 Comments