Type Here to Get Search Results !

Bottom Ad

ചെന്നിക്കരയില്‍ ജില്ലാതല ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു


കാസര്‍കോട്.(www.evisionnews.in)ചെന്നിക്കര എന്‍ ജി കമ്മത്ത് ഗ്രന്ഥാലയം ആന്‍ഡ് വായനശാലയും ജില്ലാ ചെസ് അസോസിയേഷനും നടത്തിയ ജില്ലാതല ചെസ് ടൂര്‍ണമെന്റില്‍ അലക്‌സി ജോയി ജേതാവായി. സാബു വര്‍ഗീസാണ് രണ്ടാമത്. കാസര്‍കോട് എസ് ഐ വരുണ്‍ ജി കൃഷ്ണ സമ്മാനം നല്‍കി. മുഹമ്മദ് ഹാഷിം അബദുല്‍ ജമാല്‍ എന്നിവര്‍ സംസാരിച്ചു. മിഥുന്‍രാജ് സ്വാഗതവും മിഥുന്‍കുമാര്‍ നന്ദിയും പറഞ്ഞു.

keywords : chennikara-district-level-chess-tournament

Post a Comment

0 Comments

Top Post Ad

Below Post Ad