കളനാട്:(www.evisionnews.in) മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള എസ് വൈ എസ് ചെമനാട് പഞ്ചായത്ത് കൗണ്‍സില്‍ യോഗം കളനാട് ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്നു. ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു എസ് വൈ എസ് ഉദുമ മണ്ടലം ജന സെക്രട്ടറി താജുദ്ധീന്‍ ചെമ്പരിക്ക ഉല്‍ഘാടനം ചെയ്തു.അബ്ദുല്‍ കാദര്‍ കളനാട് കെ പി അബ്ദുല്‍ കാദര്‍, റഊഫ് ബായിക്കര, നാസര്‍ നാലപ്പാട്, കാദര്‍ കണ്ണമ്പള്ളി ,മഹ്മൂദ് ദേളി, ശാഫി ദേളി, ഫൈസല്‍ അഹ്മദ് മല്ലം, സലാം ബാഡൂര്‍ ,ഷാഫി കൊക്കടം, ഹംസ കട്ടക്കാല്‍ ,അബ്ദുല്ല കഞ്ഞി കളനാട് എന്നിവര്‍ പ്രസംഗിച്ചു.ഒ കെ അബ്ദുല്‍ റഹിമാന്‍ റിട്ടേണിംഗ് ഓഫിസറായിരുന്നു ഭാരവാഹികള്‍: എംഎം ഹനിഫ് ഹാജി പ്രസിഡണ്ട്. കാദര്‍ കളനാട് ഹംസ കട്ടക്കല്‍ ഷാഫി ദേളി വൈസ് പ്രസിഡണ്ട് മാര്‍.താജുദ്ധീന്‍ ചെമ്പരിക്ക ജന സെക്രട്ടറി സലാം ബാഡൂര്‍ നാസര്‍ നാലപ്പാട് അബ്ദുല്ല കുഞ്ഞി കളനാട് സെക്രട്ടറിമാര്‍ കാദര്‍ കണ്ണമ്പള്ളി ട്രഷറര്‍.
keywords : chemmanda-sys-committtee

Post a Comment
0 Comments