Type Here to Get Search Results !

Bottom Ad

104-ാം വയസ്സില്‍ അന്തരിച്ചു


പൂച്ചക്കാട് (www.evisionnews.in)  : ചിത്താരി കടപ്പുറത്തെ അമ്പാടി (104) അന്തരിച്ചു. ഭാര്യ: പരേതയായ മുര്‍ച്ചി. മക്കള്‍:പരേതനായ ദാമോദരന്‍, ബാലകൃഷ്ണന്‍, പരേതനായ നാരായണന്‍, രാജന്‍, ശര്‍മിള, ബേബി. മരുമക്കള്‍: രാഘവന്‍, ജയചന്ദ്രന്‍, ജാനകി, പുഷ്പലത, നാരായണി, രാജിനി. സഹോദരങ്ങള്‍: മുത്താണി, ഭാസ്‌കരന്‍, കണ്ണന്‍, മാധവന്‍, കുഞ്ഞിരാമന്‍, പക്കീരന്‍.

keywords: Obitury-104-aged-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad