കാസര്‍കോട് (www.evisionnews.in) : ഭര്‍തൃമതിയെ വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ബീംബുങ്കാല്‍ അമ്മങ്കോട്ടെ വിശ്വംഭരന്റെ ഭാര്യ അനിതകുമാരി (32) യാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം.വ്യാപാരിയായ വിശ്വംഭരന്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് അടുക്കളയില്‍ ഭാര്യ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മക്കള്‍: വിദ്യാര്‍ത്ഥികളായ അഭിഷേക്, അഭയ്. സഹോദരങ്ങള്‍: പ്രേമ, അനില്‍കുമാര്‍.
Keywords: Suicide-death-news

Post a Comment
0 Comments