Type Here to Get Search Results !

Bottom Ad

ട്രെയിന്‍ തട്ടി രാജസ്ഥാന്‍ സ്വദേശിയായ യുവാവ് മരിച്ചു


മഞ്ചേശ്വരം (www.evisionnews.in) : തീവണ്ടി തട്ടി രാജസ്ഥാന്‍ സ്വദേശി മരിച്ചു. രാജസ്ഥാനിലെ കെ.എസ് റഫീഖാ  (26) ണ് മരിച്ചത്. വെള്ളയാഴ്ച വൈകിട്ട് ആറ് മണിക്ക് ജോലി കഴിഞ്ഞ് ക്വാര്‍ട്ടേഴ്‌സിലേക്ക് പോകുന്നതിനായി പാളം മുറിച്ചു കടക്കുന്നതിനിടെയാണ് തീവണ്ടി തട്ടിയത്. മഞ്ചേശ്വരം റെയില്‍വെസ്റ്റേഷന് സമീപമാണ് അപകടം നടന്നത്. മാര്‍ബിള്‍ ജോലിക്കാരനാണ് റഫീഖ്. രാജസ്ഥാനിലെ ബമറിന്റെ മകനാണ്.

Keywords: Train-death-rajasthan-youth

Post a Comment

0 Comments

Top Post Ad

Below Post Ad