കുമ്പള (www.evisionnews.in) : മണല്‍ കടത്തിയ വിവരം പൊലീസിന് ചോര്‍ത്തിക്കൊടുത്തുവെന്നാരോപിച്ച് യുവാവിനെ ഭീഷണിപ്പെടുത്തിയതിന് കുമ്പള പൊലീസ് കേസെടുത്തു. ആരിക്കാടി പി.കെ നഗറിലെ അബ്ദുല്‍ ലത്തീഫിന്റെ പരാതിയില്‍ പി.കെ നഗറിലെ ഉസ്മാനെതിരെയാണ് കേസ്. ഉസ്മാന്‍ ലത്തീഫിനെ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
Keywoods: sand-maphia-kess-youth

Post a Comment
0 Comments