ആദൂര്‍ (www.evisionnews.in) : 65 കാരിയെ കാണാതായതായി പരാതി. അഡൂര്‍ വെള്ളച്ചേരിയിലെ വെളുത്തുങ്ങന്റെ ഭാര്യ നീലിയെയാണ് കാണാതായത്. 27ന് വൈകിട്ട് വീട് വിട്ടതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. മകന്‍ കൈക്കളന്റെ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Keywords: missing-news-adhur
Post a Comment
0 Comments