Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ ക്ലബ്ബുകള്‍ ഉദ്ഘാടനം ചെയ്തു.


ബോവിക്കാനം(www.evisionnews.in) : ബോവിക്കാനം ബി എ ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ക്ലബ്ബുകള്‍  യുവകവി പത്മനാഭന്‍ ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ പഠന പ്രവര്‍ത്തനങ്ങളുടെ അടിത്തറ വികസിപ്പിക്കുകയും ഉറപ്പിക്കുന്നതുമാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ എകോപ്പിച്ച് വിജ്ഞാനാനുഭവങ്ങളുടെ പുതിയ മേഖലകള്‍ കണ്ടെത്താന്‍ ശ്രമിക്കണമെന്നും കൂട്ടിചേര്‍ത്തു. പി ടി എ പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് കുട്ടികളുടെ പരിപാടികള്‍ മിഴിവേകി. രവി പിലിക്കോട്, ബേബിമീന എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

keywords : kasaragod-school-club-poet

Post a Comment

0 Comments

Top Post Ad

Below Post Ad