Type Here to Get Search Results !

Bottom Ad

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.


ബോവിക്കാനം : (www.evisionnews.in)ബോവിക്കാനം ബി എ ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരോഗ്യ ലഹരി വിരുദ്ധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സ്‌കൂള്‍ പി ടി എ പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞിയുടെ അദ്ധ്യകഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ സതീഷന്‍ നാലുപുരയ്ക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഓഫീസര്‍ മധുസൂധനന്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. യോഗത്തില്‍ കെ നാരായണന്‍ മാസ്റ്റര്‍ സ്വാഗതവും, പത്മിനി ടീച്ചര്‍ നന്ദിയും പറഞ്ഞു.

keywords : kasargod-drug-awareness-class

Post a Comment

0 Comments

Top Post Ad

Below Post Ad