പൈക്ക (www.evisionnews.in ) : പൈക്ക ചൂരിപ്പള്ളം സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചൂരിപ്പള്ളത്തെ കൃഷ്ണനാ(55)ണ് മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു.
തിങ്കളാഴ്ച വീടിന് സമീപത്തെ മരക്കൊമ്പിലാണ് കൃഷ്ണനെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: സുശീല. മക്കള്‍: മനോജ്, സൗമ്യ. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുപറമ്പില്‍ സംസ്‌കരിച്ചു.
Keywords: Suicide-paika-krishnana

Post a Comment
0 Comments