ഹൊസങ്കടി (www.evisionnews.in): മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസീറുദ്ദീന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഹൊസങ്കടിയില്‍ പ്രതിഷേധ പ്രകടനം നടത്തി, യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി സൈഫുള്ള തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഫാറൂഖ് ചെക്‌പോസ്ട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാസീര്‍ ഇടിയ സ്വാഗതം പറഞ്ഞു, എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് മഞ്ചേശ്വരം, മഞ്ചേശ്വരം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഖാദര്‍, അബ്ദുല്ല കജ, യൂത്ത് ലീഗ് സെക്രട്ടറി മജീദ് മച്ചമ്പാടി, സിദ്ദീഖ് കജ, ലത്തീഫ് ഇടിയ, ഇര്‍ഷാദ് ചെക്‌പോസ്ട്ട്, അഷ്‌റഫ് ബങ്കര മഞ്ചേശ്വരം, തൗസീഫ് ഹൊസങ്കടി, റഫീഖ് കടമ്പാര്‍, മുനീര്‍ ജാല്‍, നൗസീര്‍ മച്ചമ്പാടി, ബി.എം അഷ്റഫ് പ്രസംഗിച്ചു.
Keywords; Kasaragod-news-manjeshwer-myl
Post a Comment
0 Comments