Type Here to Get Search Results !

Bottom Ad

കുട്ടിഡ്രൈവര്‍മാര്‍ പിടിയില്‍: ആര്‍സി ഉടമക്കെതിരെ കേസ്

കാസര്‍കോട് (www.evisionnews.in): പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ബൈക്കോടിക്കാന്‍ നല്‍കിയതിന് ആര്‍.സി ഉടമക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. 16കാരനെ കഴിഞ്ഞ ദിവസമാണ് കുമ്പളയില്‍ നിന്ന് ബൈക്കുമായി പിടികൂടിയത്. സംഭവത്തില്‍ കുമ്പള ഗവ. ആശുപത്രി റോഡിലെ മുനീറി (38)നെതിരെയാണ് കേസ്. ബദിയടുക്കയില്‍ നിന്നു ബൈക്കുമായി വിദ്യാര്‍ത്ഥിയെ പിടികൂടിയ കേസില്‍ ബിര്‍മ്മിനടുക്കയിലെ അബ്ദുല്‍ അര്‍ഷാദി (24)നെതിരെയും ബദിയടുക്ക പോലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad