സി.എഫ് തോമസും റോഷി അഗസ്റ്റിനും ജയരാജും മാണിക്ക് ഒപ്പം കൂടെ ഉണ്ടാകില്ലെന്നും ബാര്‍ അഴിമതിയില്‍ നിന്ന് രക്ഷപെടാന്‍ കഴിയുമോ എന്നാണ് കെഎം മാണി നോക്കുന്നതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. അതിന് കൂട്ടുനില്‍ക്കാന്‍ മാണിയെ പ്രോത്സാഹിപ്പിക്കുകയാണ് പിണറായി ചെയ്യുന്നത്. 28 എംഎല്‍എമാര്‍ ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസ് ഇപ്പോള്‍ ആറില്‍ ഒതുങ്ങി. കേരള കോണ്‍ഗ്രസ് പിരിച്ചുവിടുകയാണ് വേണ്ടതെന്നും പി സി ജോര്‍ജ്ജ്പറഞ്ഞു.
Keywords: pc-george-mani
Keywords: pc-george-mani
Post a Comment
0 Comments