വൈദ്യുതി കമ്പി ചുറ്റുവേലിയില്‍ തട്ടുന്നത് മൂലം സ്പാര്‍ക്കിംഗ് ഉണ്ടാകുകയും വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയും ചെയ്യുന്നതും പതിവാണ്. രണ്ടുമാസത്തിലേറെ ഈ അവസ്ഥ തുടങ്ങിയിട്ട്. അപകടം മുന്നില്‍ കണ്ട് നാട്ടുകാര്‍ പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിച്ച് കമ്പി മൂടിയിരിക്കുകയാണ്. നിരവധി തവണ ഇതു സംബന്ധിച്ച് സെക്ഷന്‍ എഞ്ചിനീയര്‍ക്ക് നിരവധി തവണ ഫോണിലും നേരിട്ടും പരാതി ബോധിപ്പിച്ചെങ്കിലും 'ഇപ്പോ ശരിയാക്കാം' എന്ന് പറയുന്നതല്ലാതെ തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Keywords: Kasaragod-alambady-electric-transformer
Post a Comment
0 Comments