Type Here to Get Search Results !

Bottom Ad

പ്രകൃതിവിരുദ്ധ പീഡനം: വിട്ട്‌ല സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് (www.evisionnews.in): വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്ന രക്ഷിതാക്കളുടെ പരാതിയില്‍ വിട്ട്‌ല സ്വദേശിയായ മദ്രസാ അധ്യാപകനെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂര്‍ ഉദയനഗറിലെ മദ്രസ അധ്യാപകന്‍  അബ്ദുല്‍ ഹനീഫ്(37) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച  മദ്രസ്സയില്‍ നടന്ന യോഗത്തില്‍ രക്ഷിതാക്കള്‍ തന്നെയാണ് അധ്യാപകനെതിരെ പരാതിയുമായി രംഗത്ത് വന്നത്. ചിലര്‍ തങ്ങളുടെ കുട്ടികള്‍ നേരിട്ട മോശമായ അനുഭവം യോഗത്തില്‍ വിവരിച്ചതോടെ പ്രകോപിതരായവര്‍ അധ്യാപകനെ കൈകാര്യം ചെയ്ത് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി.













keywords: Kasaragod-news-arrest






Post a Comment

0 Comments

Top Post Ad

Below Post Ad