ആഗ്ര (www.evisionnews.in): നവജാത ശിശു ലേബര്‍ റൂമിലെ ബക്കറ്റില്‍ വീണുമരിച്ചു. പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ലേബര്‍ റൂമിലെ ടേബിളില്‍ കിടത്തിയ ശേഷം തന്റെ ജോലി സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ഇറങ്ങിയതിനു പിന്നാലെയായിരുന്നു സംഭവം. അടുത്ത ഡ്യൂട്ടിയ്ക്കായി എത്തിയ നഴ്സാണ് ടേബിളിന് താഴെയിരുന്ന ബക്കറ്റില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ വേണ്ട നടപടികള്‍ സ്വീകരിച്ചുവെങ്കിലും ടേബിളില്‍ നിന്നും ബക്കറ്റിലേയ്ക്കുള്ള വീഴ്ചയുടെ ആഘാതത്തില്‍ കുഞ്ഞ് മരിച്ചിരുന്നു. ഡ്യൂട്ടി സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് പ്രസവവേദന കൊണ്ട് പുളഞ്ഞ യുവതിയെ ലേബര്‍ റൂമില്‍ തനിച്ചാക്കി പോയ നഴ്സിനെതിരെ യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കി.
നവജാത ശിശു ലേബര്‍ റൂമിലെ ബക്കറ്റില്‍ വീണുമരിച്ചു
12:29:00
0

Post a Comment
0 Comments