ഉപ്പള (www.evisionnews.in): ഉപ്പളയില്‍ ബസിന് നേരെ കല്ലേറിഞ്ഞ കേസില്‍ 17കാരനായ വിദ്യാര്‍ത്ഥി അറസ്റ്റില്‍. സ്റ്റോപ്പില്‍ നിര്‍ത്തിയില്ലെന്നാരോപിച്ച് ബസിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്ത കേസിലാണ് അറസ്റ്റ്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഉപ്പളയിലെ ജനപ്രിയ ബസ് സ്റ്റോപ്പിലാണ് സംഭവം. തലപ്പാടിയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന മെഹബൂബ് ബസിന്റെ ഗ്ലാസാണ് കല്ലേറില്‍ തകര്‍ന്നത്.
ഉപ്പളയില്‍ ബസിന് നേരെ കല്ലേറിഞ്ഞ കേസ്: വിദ്യാര്‍ത്ഥി അറസ്റ്റില്‍
12:45:00
0
ഉപ്പള (www.evisionnews.in): ഉപ്പളയില്‍ ബസിന് നേരെ കല്ലേറിഞ്ഞ കേസില്‍ 17കാരനായ വിദ്യാര്‍ത്ഥി അറസ്റ്റില്‍. സ്റ്റോപ്പില്‍ നിര്‍ത്തിയില്ലെന്നാരോപിച്ച് ബസിന്റെ ഗ്ലാസ് എറിഞ്ഞുതകര്‍ത്ത കേസിലാണ് അറസ്റ്റ്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഉപ്പളയിലെ ജനപ്രിയ ബസ് സ്റ്റോപ്പിലാണ് സംഭവം. തലപ്പാടിയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന മെഹബൂബ് ബസിന്റെ ഗ്ലാസാണ് കല്ലേറില്‍ തകര്‍ന്നത്.
Post a Comment
0 Comments