മുളിയാര്‍: (www.evisionnews.in)മംഗലാപുരത്തെ പന്ത്രണ്ടോളം സ്വകാര്യ ആശുപത്രകളികളില്‍ വിദഗ്ദ ചിക്തസക്ക്് ഉള്‍പ്പെടെ സൗജന്യ, ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന കെ.സി.സി.ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍ ക്യാമ്പ് മല്ലം കമ്മ്യൂണിറ്റി ഹാളില്‍ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉല്‍ഘാടനം ചെയ്തു.ഷെരീഫ് കൊടവഞ്ചി അധ്യക്ഷ വഹിച്ചു. അബ്ബാസ് കൊളച്ചപ്പ് , സ്വാഗതം പറഞ്ഞു.കെ.സി.സി. ഹെല്‍ത്ത് കാര്‍ഡ് കോ ഓര്‍ഡിനേറ്റര്‍ ഉസ്മാന്‍ പ്രസംഗിച്ചു.
keywords : kasaragod-kcc-health-card-registration-camp

Post a Comment
0 Comments